Quantcast

‘പുറത്തിറങ്ങിയാൽ നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ബഹളം വക്കുന്നത്’ ശബരിമല വിഷയത്തില്‍ രൂക്ഷ വിമര്‍ശവുമായി സുധാകരന്‍

ഫ്യൂഡൽ സംസ്കാരം തിരിച്ച് കൊണ്ടുവരുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിഷയത്തില്‍ എസ്.എന്‍.ഡി.പി നിലപാട് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    11 Oct 2018 10:33 AM GMT

‘പുറത്തിറങ്ങിയാൽ നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ബഹളം വക്കുന്നത്’ ശബരിമല വിഷയത്തില്‍ രൂക്ഷ വിമര്‍ശവുമായി സുധാകരന്‍
X

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിക്കെതിരെ സമരം ചെയ്യുന്നവരെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. വീട്ടിൽ നിന്നും ഇറങ്ങിയാൽ ഒരു നായയുടെ പോലും പിന്തുണ ഇല്ലാത്തവരാണ് ബഹളം വക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഫ്യൂഡൽ സംസ്കാരം തിരിച്ച് കൊണ്ടുവരുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിഷയത്തില്‍ എസ്.എന്‍.ഡി.പി നിലപാട് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story