കൊല്ലത്ത് സ്കൂട്ടര്‍ ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഫ്രാൻസിസ് (21), ജോസഫ് (19), സിജിൻ (21) എന്നിവരാണ് മരിച്ചത്.

കൊല്ലം രാമൻകുളങ്ങരയിൽ സ്കൂട്ടർ, ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഫ്രാൻസിസ് (21), ജോസഫ് (19), സിജിൻ (21) എന്നിവരാണ് മരിച്ചത്. ഇവർ നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ സ്വദേശികളാണ്.
Next Story
Adjust Story Font
16

