Quantcast

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം: മുഖ്യപ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് മര്‍ദനമേറ്റ പൊലീസുകാരന്‍

അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ശരത്ത്പ റഞ്ഞു. തന്നില്‍ നിന്ന് ഇതുവരെ മൊഴി പോലും എടുത്തിട്ടില്ലെന്ന് ഡിജിപിയേയും മുഖ്യമന്ത്രിയേയും സമീപിക്കുമെന്നും

MediaOne Logo

Web Desk

  • Published:

    15 Dec 2018 9:42 PM IST

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം: മുഖ്യപ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് മര്‍ദനമേറ്റ പൊലീസുകാരന്‍
X

തിരുവനന്തപുരത്ത് പൊലീസുകാരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് മര്‍ദനമേറ്റ പൊലീസുകാരന്‍. പ്രതികളെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടക്കുന്നതായി സംശയമുണ്ടെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.പി.ഒ ശരത്ത് പറഞ്ഞു. തന്നില്‍ നിന്ന് ഇതുവരെ മൊഴി പോലും എടുത്തിട്ടില്ലെന്ന് ഡിജിപിയേയും മുഖ്യമന്ത്രിയേയും സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story