Quantcast

ഒരു എം പാനല്‍ ജീവനക്കാരനും ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് ബോര്‍ഡ് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി

പി.എസ്‍.സി ശിപാര്‍ശ ചെയ്തവരെ പ്രവേശിപ്പിക്കാന്‍ ഇന്നു തന്നെ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

MediaOne Logo

Web Desk

  • Published:

    17 Dec 2018 11:17 AM IST

ഒരു എം പാനല്‍ ജീവനക്കാരനും ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് ബോര്‍ഡ് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി
X

ഇന്ന് മുതല്‍ ഒരു എം പാനല്‍ ജീവനക്കാരനും കെ.എസ്.ആര്‍.ടി.സിയില്‍ ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് ബോര്‍ഡ് സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി. നാളെ തന്നെ എം.ഡി സത്യവാങ്മൂലം നല്‍കണം. പി.എസ്‍.സി ശിപാര്‍ശ ചെയ്തവരെ പ്രവേശിപ്പിക്കാന്‍ ഇന്നു തന്നെ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

TAGS :

Next Story