വനിതാ മതിലിനെ എതിര്‍ക്കുന്ന കാര്യത്തില്‍ എന്‍.എസ്.എസ് വീണ്ടുവിചാരം നടത്തണം- ജി.സുധാകരന്‍
നവോത്ഥാനത്തിനൊപ്പം നിലകൊണ്ടതാണ് മന്നത്ത് പത്മാനഭന്റെ പാരമ്പര്യമെന്നും ജി.സുധാകരന്‍ ഓര്‍മ്മിപ്പിച്ചു

വനിതാ മതിലിനെ എതിര്‍ക്കുന്ന കാര്യത്തില്‍ എന്‍.എസ്.എസ് വീണ്ടുവിചാരം നടത്തണമെന്ന് മന്ത്രി ജി സുധാകരന്‍. സര്‍ക്കാരിനോടുള്ള എതിര്‍പ്പില്‍ നിന്ന് എന്‍.എസ്.എസ് അടക്കമുള്ളവര്‍ പിന്‍മാറണം. നവോത്ഥാനത്തിനൊപ്പം നിലകൊണ്ടതാണ് മന്നത്ത് പത്മാനഭന്റെ പാരമ്പര്യമെന്നും ജി.സുധാകരന്‍ ഓര്‍മ്മിപ്പിച്ചു
Next Story
Adjust Story Font
16

