പാളയത്തിലെ പട കാരണം എട്ടിന്റെ പണി കിട്ടി: ഓര്‍മകള്‍ പങ്കുവെച്ച് പി.ശങ്കരന്‍
1998ലെ പൊതുതെരഞ്ഞെടുപ്പില്‍ എം.പി വീരേന്ദ്രകുമാറിനെ അട്ടിമറിച്ചാണ് കോണ്‍ഗ്രസ് നേതാവായ പി.ശങ്കരന്‍ പാര്‍ലമെന്റ് കണ്ടത്

പ്രസംഗത്തിനുള്ള ഊഴം വന്നപ്പോള്‍ ലോക്സഭയാണെന്ന് തെറ്റിദ്ധരിച്ച് രാജ്യസഭയിലേക്ക് ഓടിക്കയറിയ ഓര്‍മ്മകളിലാണ് പി.ശങ്കരന്‍. 1998ലെ പൊതു തെരഞ്ഞെടുപ്പില്‍ എം.പി വീരേന്ദ്രകുമാറിനെ അട്ടിമറിച്ചാണ് കോണ്‍ഗ്രസ് നേതാവായ പി.ശങ്കരന്‍ പാര്‍ലമെന്റ് കണ്ടത്. പ്രചാരണത്തിന് വന്ന സോണിയാ ഗാന്ധിയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പിന്തിരിപ്പിച്ചപ്പോള്‍ വേദിയില്‍ തല കറങ്ങി വീണ ചരിത്രവും ശങ്കരന്റെ പേരിലുണ്ട്.
Next Story
Adjust Story Font
16

