കാണികള്‍ക്കിടയിലേക്ക് രാഹുല്‍ ഓടിയെത്തി; ഈ കൊച്ചുമിടുക്കിയെ തേടി
തിരുവമ്പാടിയിലെ പ്രസംഗം അവസാനിച്ച ഉടന്‍ രാഹുല്‍ ഒരു കൊച്ചുമിടുക്കിയെ തേടി ഓടിയെത്തി. ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്നും തന്റെ ഛായാചിത്രം ഉയര്‍ത്തിക്കാട്ടിയ റിന്‍സിയുടെ അടുത്തേക്കാണ് രാഹുല്‍ വന്നത്.