Quantcast

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി

കോവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയിൽ കഴിയുകയായിരുന്ന ഇദ്ദേഹം വൈകിട്ട് 5 മണിക്കാണ് മരിച്ചത്

MediaOne Logo

  • Published:

    24 July 2020 7:24 PM IST

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി
X

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ എടത്തല എവര്‍ഗ്രീന്‍ നഗര്‍ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കി (59) മരിച്ചു.

കോവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയിൽ കഴിയുകയായിരുന്ന ഇദ്ദേഹം വൈകിട്ട് 5 മണിക്കാണ് മരിച്ചത്. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ ചികിൽസകൾ നൽകിയിരുന്നു.

TAGS :

Next Story