
Kerala
18 March 2025 11:20 AM IST
സമരം ചെയ്യുന്ന അങ്കണവാടി ജീവനക്കാർക്ക് ഓണറേറിയം നൽകേണ്ടെന്ന് സർക്കാർ: സമരം തുടർന്നാൽ നടപടികളെടുക്കാനും നിർദേശം
ആശാ വർക്കർമാർക്ക് പിന്നാലെയാണ് വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കർമാരും ഹെൽപർമാരും സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്




















