Quantcast

ഇടുക്കിയിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു

മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2021-11-11 00:53:59.0

Published:

10 Nov 2021 4:26 PM GMT

ഇടുക്കിയിൽ കളിക്കുന്നതിനിടെ  ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു
X

ഇടുക്കി മൂന്നാറിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു. മൂന്നാർ കോളനിയിലെ കൃഷ്ണമൂർത്തിയുടെ മകൻ വിഷ്ണുവാണ് മരിച്ചത്. മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

TAGS :

Next Story