Quantcast

പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസുകാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി

സംഭവത്തിൽ ആർക്കും പരിക്കുകളില്ല

MediaOne Logo

Web Desk

  • Published:

    14 July 2025 1:08 PM IST

Theft, Padmanabhaswamy Temple,  Haryana, arrest,
X

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പോലീസുകാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. സുരക്ഷയ്ക്കായി നിന്നിരുന്ന പോലീസുകാരന്റെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. ഇന്ന് രാവിലെയാണ് സംഭവം.

സംഭവത്തിൽ ആർക്കും പരിക്കുകളില്ല. അന്വേഷണം നടക്കുവെന്ന് പോലീസ് വ്യക്തമാക്കി.

TAGS :

Next Story