Quantcast

മൂന്നാറിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്

MediaOne Logo

Web Desk

  • Updated:

    2023-01-02 14:20:26.0

Published:

2 Jan 2023 2:18 PM GMT

മൂന്നാറിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
X

ഇടുക്കി: മൂന്നാറിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. മൂന്നാർ ദേവികുളം റോഡിൽ ഇറച്ചിപ്പാറയിലാണ് അപകടം. കോട്ടയം സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്. മൂന്നാറിൽ നിന്നെത്തിയ അഗ്‌നി രക്ഷാസേന തീയണച്ചു


TAGS :

Next Story