Light mode
Dark mode
എൽഡിഎഫ് സ്ഥാനാർഥി വളർമതിയോടാണ് പരാജയപ്പെട്ടത്
കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം യുവതി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു
കഴിഞ്ഞ ഒരുവർഷമായി ഭാര്യയോടൊപ്പം മൂന്നാറിൽ ഒളിവിൽ കഴിയുകയായിരുന്നു ജാർഖണ്ഡ് സ്വദേശി സഹൻ ടുടി
മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കസ്റ്റഡിയിൽ എടുത്തത്
ഗുരുതര പരിക്കേറ്റ സുതൻ (19) എന്ന വിദ്യാർഥിയാണ് മരിച്ചത്
ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്
സഹതൊഴിലാളികൾ മീനയെ രക്ഷിച്ചത് കാട്ടുപോത്തിനെ ഓടിച്ച്
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം
മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്
മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്രൈവറായ മുനിയാണ്ടിയുടെ ജീവൻ രക്ഷിക്കാനായില്ല
സർക്കാർ ഭൂമിയിൽ നിർമിച്ച ഷെഡ് പൊളിക്കാനെത്തിയപ്പോഴായിരുന്നു ഭീഷണി
രണ്ടാഴ്ചക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്
കഴിഞ്ഞ മൂന്ന് വര്ഷത്തിനിടയില് നൂറിലധികം പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായത്.
ഇടുക്കി: മൂന്നാറില് കാട്ടാനക്കൂട്ടം കാറുകള് തകര്ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം വഴിയരികില് നിര്ത്തിയിട്ടിരുന്ന മാട്ടുപ്പെട്ടി സ്വദേശി മഹാരാജയുടെ വാഹനങ്ങളാണ് കാട്ടാനക്കൂട്ടം തകര്ത്തത്....
ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു
കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർഥതയില്ല
നിലവില് മയക്കുവെടിവെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്.
രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നിൽ നിന്നാണ് ഫോട്ടോ എടുത്തത്
ലോക്ക് ഹാർട്ട് വ്യൂ പോയിന്റിനു സമീപത്തായിരുന്നു ആക്രമണം
കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര് കൊല്ലപ്പെട്ടത് ഇതേ സ്ഥലത്താണ്