Light mode
Dark mode
തലയാറിന് സമീപത്തെത്തിയ കാട്ടാന മറയൂർ പാതയിലെ വഴിയോരക്കടയാണ് തകർത്തത്
മരിച്ച സുരേഷ് കുമാറിന്റെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്ന കാര്യം വനം വകുപ്പ് ശിപാർശ ചെയ്യും
'മണിയെ ആന മൂന്ന് തവണ തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിഞ്ഞു'
ഇന്നലെ രാത്രിയാണ് കന്നിമല എസ്റ്റേറ്റിലെ ഓട്ടോ ഡ്രൈവർ മണി എന്ന സുരേഷ് കുമാർ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്
രണ്ട് പേർക്ക് പരിക്ക്
വിനോദസഞ്ചാരികളുടെ ബൈക്കിനാണ് തീ പിടിച്ചത്
നാട്ടുകാരും വനപാലകരും ചേർന്ന് ആനയെ ടൗണിൽ നിന്ന് തുരത്തി.
വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി
വന്യജീവി ഫോട്ടോഗ്രാഫർ ഹാഡ്ലി രഞ്ജിത്തിന്റെ കാറിന് സമീപത്താണ് കാട്ടാനക്കൂട്ടമെത്തിയത്
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്
28758 ഏക്കർ... ടാറ്റയുടെ അധിക ഭൂമി കാണാതെ സർക്കാർ
കോഹ്ലിയെ വിമർശിച്ച ലേഖനം രോഹിത് ശർമയുടെ പ്രകടനങ്ങളെ നിസ്വാർത്ഥമെന്ന് പുകഴ്ത്തുകയും ചെയ്തു
ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമി ആണ് ഒഴിപ്പിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റൽ കെട്ടിടവും 7.07 ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കുക.
പുലർച്ചെയെത്തിയ കാട്ടാന പ്രദേശത്തെ ബീൻസ് കൃഷിയടക്കം നശിപ്പിച്ചാണ് കാട് കയറിയത്
കോടതി നിർദ്ദേശ പ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമാണ് ഇന്ന് നടന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു
326 കൈയേറ്റങ്ങളാണ് മൂന്നാർ മേഖലയിൽ കലക്ടർ കണ്ടെത്തിയത്
ആനയെ കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
കാസര്‍ഗോഡ് സ്വദേശിയായ പി കെ റോഷനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഹരീഷ് വാസുദേവനെ വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്
വൺ എർത്ത് വൺ ലൈഫ് എന്ന എൻജിഒ സമർപ്പിച്ച ഹരജിയിലാണ് നടപടി