Quantcast

മൂന്നാറിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാന ആക്രമണം: ഡ്രൈവർ കൊല്ല​പ്പെട്ടു

രണ്ട് പേർക്ക് പരിക്ക്

MediaOne Logo

Web Desk

  • Updated:

    2024-02-26 18:21:05.0

Published:

26 Feb 2024 4:59 PM GMT

LDF declared a hartal today in Munnar to protest the death of a young man in wild elephant attack; Congress will block the road
X

മൂന്നാർ: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന യുവാവ് കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റ് സ്വദേശിയും ഓട്ടോറിക്ഷ ഓടിച്ചിരുന്ന മണിയാണ് മരിച്ചത്. മണിയെ കൂടാതെ കുട്ടിയുൾപ്പടെ അഞ്ച് പേർ ഓട്ടോറിക്ഷയിലുണ്ടായിരുന്നുവെന്നാണ് വിവരം.

ആനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷയു​ടെ മുൻവശം തകർന്നതോടെ മണി ഒാട്ടോറിക്ഷയിൽ കുടുങ്ങിയിരുന്നു. പുറത്തിറങ്ങിയ മണിയെ വീണ്ടും ആന​ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുൾപ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.

TAGS :

Next Story