Light mode
Dark mode
ഹരീഷ് വാസുദേവനെ വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്
വൺ എർത്ത് വൺ ലൈഫ് എന്ന എൻജിഒ സമർപ്പിച്ച ഹരജിയിലാണ് നടപടി
കേരള ടൂറിസം തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോഴത്തെ സംസാര വിഷയം.
ഒരാഴ്ചക്കിടെ മൂന്ന് കന്നുകാലികളാണ് പ്രദേശത്ത് ചത്തത്
പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്
ബസ് മുന്നോട്ട് എടുക്കാതെ നിർത്തിയിട്ട് ഡ്രൈവർ അവസരോചിതമായ ഇടപെടൽ നടത്തിയതിനാൽ വലിയ അപകടം ഒഴിവായി
പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്
സംഭവത്തിനു ശേഷം ഓടിരക്ഷപെട്ട യുവാവിനായി പൊലീസ് തെരച്ചിൽ തുടങ്ങി.
പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്
ചെന്നൈ സ്വദേശി ശരവണനെയാണ് കാണാതായത്
തണുപ്പാസ്വദിക്കാൻ സഞ്ചാരികളും മൂന്നാറിലേക്ക് എത്തിത്തുടങ്ങി
വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്
ഹെർപ്പസ് രോഗലക്ഷണം പോസ്റ്റ്മോർട്ടത്തിൽ കണ്ടതിനെ തുടർന്നാണ് കുട്ടിയാനകളുടെ ആന്തരികാവയവങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്
രണ്ടര മണിക്കൂറിനു ശേഷം വനപാലകരെത്തി ആനയെ അകറ്റിയ ശേഷമാണ് ഇരുവർക്കും പുറത്തിറങ്ങാനായത്.
പ്രദേശവാസികളായ സുരേഷ് കണ്ണൻ, ദീപക്, മുകേഷ്, രാജേഷ്,വേലൻ എന്നിവരാണ് പിടിയിലായത്
''60 പേർക്ക് നോട്ടിസ് നൽകിയപ്പോൾ എന്നോട് മാത്രമാണ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. പത്ത് സെന്റിൽ താഴെയുള്ളവരോട് ഒഴിഞ്ഞുപോകാൻ പറയാൻ പാടില്ലെന്നാണ് ഇടതുപക്ഷ നയം.''
റവന്യൂ വകുപ്പാണ് കൈയേറ്റം ആരോപിച്ച് ദേവികുളം മുൻ എം.എൽ.എയ്ക്ക് നോട്ടിസ് നൽകിയിരിക്കുന്നത്
തൃശൂർ സ്വദേശി വിമലാണ്(32) മരിച്ചത്
കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷാണ് മരിച്ചത്
ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതാ മേഖലയിൽ ജാഗ്രതാ നിർദേശം