Quantcast

ഇടുക്കിയിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു

ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-01-02 04:45:49.0

Published:

2 Jan 2025 9:52 AM IST

Munnar death
X

ഇടുക്കി: ഇടുക്കി ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് മൃതദേഹം മരത്തിൽ കണ്ടെത്തിയത്.

Updating...


TAGS :

Next Story