Quantcast

നട്ടുച്ചക്ക് നഗരമധ്യത്തിൽ മദ്യപിച്ചെത്തി പരാക്രമം നടത്തിയ രണ്ട് പേർക്കെതിരെ കേസ്

സംഘർഷത്തിൽ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-06-11 06:31:27.0

Published:

11 Jun 2023 6:17 AM GMT

നട്ടുച്ചക്ക് നഗരമധ്യത്തിൽ മദ്യപിച്ചെത്തി പരാക്രമം നടത്തിയ രണ്ട് പേർക്കെതിരെ കേസ്
X

കോഴിക്കോട്: കൂരാച്ചുണ്ട് ടൗണിൽ മദ്യപിച്ച് പരാക്രമം നടത്തിയ രണ്ട് പേർക്കെതിരെ കേസ്. കൂരാചുണ്ട് സ്വദേശി റംഷാദ് , റഷീദ് എന്നവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇന്നലെ ഉച്ചയ്ക്ക് നടുറോഡിൽ വെച്ച് ഒരു മണിക്കൂറോളമാണ് ഇവർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകള്‍ സംഭവിച്ചു.


TAGS :

Next Story