ഇടിമിന്നലേറ്റ് കിടക്ക നിർമാണ ശാലയിൽ തീപിടിത്തം
കോട്ടക്കൽ പുത്തൂരിലെ സ്ഥാപനത്തിലാണ് തീപിടിച്ചത്

- Published:
31 Aug 2022 6:51 PM IST

മലപ്പുറം കോട്ടക്കലിൽ ഇടിമിന്നലേറ്റ് കിടക്ക നിർമ്മാണ ശാലയിൽ തീപിടിത്തം. കോട്ടക്കൽ പുത്തൂരിലെ സ്ഥാപനത്തിലാണ് തീപിടിച്ചത്. മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. ഇടിമിന്നൽ തന്നെയാണോ തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
A fire broke out in a bed manufacturing factory due to lightning in kottkkal
Next Story
Adjust Story Font
16
