Quantcast

റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു

മാത്തറ സ്വദേശി നസീമ , മകൾ ഫാത്തിമ നഹ്‌ല എന്നിവരാണ് മരിചത്

MediaOne Logo

Web Desk

  • Published:

    22 April 2024 3:05 PM GMT

train_accident
X

കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് ട്രെയിൻ തട്ടി യുവതിയും മകളും മരിച്ചു. മാത്തറ സ്വദേശി നസീമ , മകൾ ഫാത്തിമ നഹ്‌ല എന്നിവരാണ് മരിചത്. നസീമയും മകളും റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ട് കുണ്ടായത്തോട് ഹെൽത്ത് സെൻ്ററിന് സമീപം ആണ് അപകടം.വിവാഹ ചടങ്ങിൽ പങ്കെടുക്കാനായാണ് ഇവർ കുണ്ടായിത്തോട് എത്തിയത്.

TAGS :

Next Story