Quantcast

മലപ്പുറത്ത് വാഹനാപകടത്തില്‍ ആറ് വയസ്സുകാരന്‍ മരിച്ചു

MediaOne Logo

ijas

  • Updated:

    2021-06-23 11:24:26.0

Published:

23 Jun 2021 4:47 PM IST

മലപ്പുറത്ത് വാഹനാപകടത്തില്‍ ആറ് വയസ്സുകാരന്‍ മരിച്ചു
X

മലപ്പുറം കൊണ്ടോട്ടി പുളിക്കലില്‍ വാഹനാപകടത്തില്‍ ആറ് വയസ്സുകാരന്‍ മരിച്ചു. സ്‌കൂട്ടറില്‍ നിന്ന് തെറിച്ച വീണ് ശരീരത്തില്‍ പിക്കപ്പ് വാന്‍ കയറിയാണ് മരിച്ചത്. ഫറോക്ക് കോളേജ് സ്വദേശി ജാസിലിന്‍റെ മകന്‍ ഷാൻ മുഹമ്മദ് (6) ആണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും അപകടത്തിൽ പരിക്കേറ്റു.

TAGS :

Next Story