മലപ്പുറം തിരൂരിൽ ഓട്ടോറിക്ഷയിൽ നിന്ന് വീണ് ആറു വയസ്സുകാരി മരിച്ചു
ഓട്ടോറിക്ഷ കുഴിയിൽ ചാടിയാണ് അപകടത്തിൽപ്പെട്ടത്

മലപ്പുറം: മലപ്പുറം തിരൂരിൽ ഓട്ടോറിക്ഷയിൽ നിന്ന് വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസയാണ് മരിച്ചത്. പൂങ്ങോട്ടുകുളതാണു അപകടമുണ്ടായത്.
ഓട്ടോറിക്ഷ കുഴിയിൽ ചാടിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
Next Story
Adjust Story Font
16

