Quantcast

ഇടുക്കിയിൽ ആടിനെ പുലി ആക്രമിച്ചു കൊന്നു

പുലിയാണ് ആക്രമണം നടത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-03-13 04:05:18.0

Published:

13 March 2023 4:03 AM GMT

tiger attack,  killed,  goat ,Idukki,
X

ഇടുക്കി: വാത്തിക്കുടിയിൽ പുലിയുടെ ആക്രമണം. കൂട്ടിൽ കെട്ടിയിരുന്ന ആടിനെ പുലി ആക്രമിച്ചു കൊന്നു. വാത്തിക്കുടി സ്വദേശി കണ്ണന്‍റെ ആടിനെയാണ് കൊന്നത്. പുലിയാണ് ആക്രമണം നടത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്ത് കാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

TAGS :

Next Story