Light mode
Dark mode
മുള്ളൂർ സ്വദേശി രാജശേഖര മൂർത്തിയാണ്(58) കൊല്ലപ്പെട്ടത്
മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ട നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു
കടുവയെ ഇനിയും പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളെന്നും പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുണ്ട്
കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം
കടുവയെ വെടിവെച്ച് കൊല്ലണമെന്നും പിടികൂടുമെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു
ടാപ്പിങ് തൊഴിലാളിയായ ഗഫൂർ ആണ് മരിച്ചത്
വയനാട്ടിലെ വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കും, കുടുംബത്തിന് സാമ്പത്തിക സഹായം നൽകും
കഴിഞ്ഞ ദിവസമാണ് വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ രാധ എന്ന യുവതി കൊല്ലപ്പെട്ടത്
Woman killed in tiger attack in Wayanad | Out Of Focus
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവുമായാണ് നാട്ടുകാർ റോഡ് ഉപരോധിക്കുന്നത്
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നൂറിലധികം പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായത്.
കഴിഞ്ഞദിവസം നരഭോജിക്കടുവ കൂട്ടിലായ വാകേരിയോടടുത്ത പ്രദേശമാണിത്
പത്തുദിവസത്തെ തെരച്ചിലിനൊടുവിലാണ് കടുവ കൂട്ടിലായത്.
രാത്രി പശുവിനെ കൊന്ന വീട്ടിലെ ആട്ടിൻ കൂടിന് സമീപം കടുവയെത്തിയെങ്കിലും കെണിയിൽ വീണില്ല
വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീം ഇന്നെത്തും
വെടിവെച്ച് കൊല്ലാനുള്ള ഉത്തരവുണ്ടെങ്കിലും പ്രജീഷിൻ്റെ മരണത്തിനിടയാക്കിയ കൊലയാളി കടുവയെ പിടികൂടാൻ മൂന്ന് ദിവസമായിട്ടും വനപാലകർക്കായിട്ടില്ല
കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവുണ്ടായില്ലെങ്കിൽ മൃതദേഹവുമായി പ്രതിഷേധിക്കുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്
മൂടക്കൊല്ലി സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്
അസം സ്വദേശികളായ തൊഴിലാളികളുടെ മകനാണ് പരിക്കേറ്റ പ്രദീപ് കുമാർ