Quantcast

ഡേ കെയറിൽ നിന്ന് രണ്ടു വയസുകാരൻ ഒന്നരകിലോമീറ്റർ ഒറ്റക്ക് നടന്ന് വീട്ടിലെത്തി| വീഡിയോ

കുട്ടി ഇറങ്ങി ഓടിയത് ഡേ കെയർ അധികൃതർ അറിഞ്ഞിരുന്നില്ല

MediaOne Logo

Web Desk

  • Updated:

    2024-02-15 07:05:28.0

Published:

15 Feb 2024 6:59 AM GMT

traveled, alone, day care , latest malayalam news, യാത്ര ചെയ്തു, ഒറ്റയ്ക്ക് യാത്ര ചെയ്തു, ഡേ കെയർ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

തിരുവനന്തപുരം: നേമത്ത് ഡേ കെയറിൽ നിന്ന് രണ്ടു വയസുകാരൻ ഒറ്റക്ക് ഇറങ്ങി ഓടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

ഒന്നരകിലോമീറ്റർ ഒറ്റക്ക് സഞ്ചരിച്ച് കുട്ടി വീട്ടിലെത്തുകയായിരുന്നു. കുട്ടി ഇറങ്ങി ഓടിയത് ഡേ കെയർ അധികൃതർ അറിഞ്ഞിരുന്നില്ല.

TAGS :

Next Story