Quantcast

തിരുവനന്തപുരത്ത് യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-02-06 13:01:41.0

Published:

6 Feb 2022 9:29 AM GMT

തിരുവനന്തപുരത്ത് യുവതി മരിച്ച നിലയിൽ;  കൊലപാതകമെന്ന് സംശയം
X

തിരുവനന്തപുരം അമ്പലമുക്ക് കുറവൻകോണത്ത് കടയ്ക്കുള്ളിൽ യുവതി മരിച്ച നിലയിൽ. നെടുമങ്ങാട് സ്വദേശി വിനീത(37) ആണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയിക്കപ്പെടുന്നത്. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. അമ്പലമുക്കിൽ ചെടി വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു ഇവർ.

A woman was found dead inside a shop at Kuravankonam, Ambalamukku, Thiruvananthapuram,

TAGS :

Next Story