Quantcast

പുതുവർഷം ആഘോഷിക്കാൻ വര്‍ക്കലയിലെത്തി യുവാവ് തിരയിൽപ്പെട്ട് മരിച്ചു

പുതുവർഷം ആഘോഷിക്കാൻ ബാംഗ്ലൂരിൽ നിന്നാണ് 11 അംഗ സംഘം വർക്കലയിലെത്തിയത്. കരയിൽ നിന്ന് 50 മീറ്റർ അകലെയാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2022-12-31 08:52:37.0

Published:

31 Dec 2022 7:58 AM GMT

പുതുവർഷം ആഘോഷിക്കാൻ വര്‍ക്കലയിലെത്തി യുവാവ് തിരയിൽപ്പെട്ട് മരിച്ചു
X


തിരുവനന്തപുരം: വർക്കലയിൽ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബാംഗ്ലൂർ സ്വദേശിയായ 33 വയസ്സുകാരൻ അരൂപ് ദേയ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവ് തിരയിൽപ്പെട്ടത്. പുതുവർഷം ആഘോഷിക്കാൻ ബാംഗ്ലൂരിൽ നിന്നാണ് 11 അംഗ സംഘം വർക്കലയിലെത്തിയത്. കരയിൽ നിന്ന് 50 മീറ്റർ അകലെയാണ് അപകടം സംഭവിച്ചത്.


TAGS :

Next Story