Quantcast

കണ്ണൂരിൽ ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം

ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിന്‍റെ സിസി ടിവി ദൃശ്യം പുറത്തുവന്നു

MediaOne Logo

Web Desk

  • Updated:

    2025-03-04 09:56:36.0

Published:

4 March 2025 2:21 PM IST

Kannur accident
X

കണ്ണൂര്‍: കണ്ണൂരിൽ ബസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം . ചാല സ്വദേശി സരോജിനി(75) ആണ്‌ മരിച്ചത് . ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിന്‍റെ സിസി ടിവി ദൃശ്യം പുറത്തുവന്നു.

Updating...

TAGS :

Next Story