Light mode
Dark mode
ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്തുവന്നു
കുറുമാത്തൂർ ചിൻമയ സ്കൂളിലും വീട്ടിലും പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ സഹപാഠികളും നാട്ടുകാരും ആദാരാഞ്ജലി അർപ്പിച്ചു
അപകട സമയത്ത് ഡ്രൈവർ നിസാം മൊബൈൽ ഉപയോഗിച്ചതായും സൂചനയുണ്ട്
അപകടത്തിന് കാരണമാകുന്ന മറ്റ് മെക്കാനിക്കൽ തകരാറുകൾ വാഹനത്തിന് ഇല്ലെന്നും റിപ്പോര്‍ട്ട്
പരിക്കേറ്റ 18 വിദ്യാർഥികൾ ചികിത്സയിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല
ഇന്ന് പുലര്‍ച്ചെയാണ് അപകടം
കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോവുകയായിരുന്നു സംഘം
നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു
കുടിയേറ്റക്കാര്‍ക്ക് ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പോലും പ്രവേശനം വിലക്കുന്ന ഉത്തരവും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുറത്തിറക്കിയിരുന്നു