Quantcast

എടവണ്ണ ഏലക്കല്ല് മലയിൽ അപകടം; കാൽ വഴുതി വീണ് 19 കാരൻ മരിച്ചു

രണ്ട് യുവാക്കൾ കാൽ വഴുതി മലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    31 Oct 2021 3:51 PM GMT

എടവണ്ണ ഏലക്കല്ല് മലയിൽ അപകടം;   കാൽ വഴുതി വീണ് 19 കാരൻ മരിച്ചു
X

മലപ്പുറം എടവണ്ണ കൊളപ്പാടിനടുത്ത ഏലക്കല്ല് മലയിൽ വിനോദസഞ്ചാരത്തിന് എത്തിയ യുവാക്കൾ അപകടത്തിൽപ്പെട്ടു. രണ്ട് യുവാക്കൾ കാൽ വഴുതി മലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 19 കാരൻ മരിച്ചു. മലപ്പുറം സ്വദേശി റഹ്‌മാൻ (19 ) ആണ് മരിച്ചത്. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

TAGS :

Next Story