Quantcast

കോഴിക്കോട് കാട്ടുപന്നി വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു

ചേളന്നൂർ സ്വദേശി സിദ്ദീഖ് ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    13 Jan 2022 8:24 AM GMT

കോഴിക്കോട്  കാട്ടുപന്നി വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു
X

കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. കാട്ടുപന്നിയെ ഇടിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. ചേളന്നൂർ സ്വദേശി സിദ്ദീഖ് ആണ് മരിച്ചത്.

TAGS :

Next Story