Quantcast

കൊല്ലം പള്ളിമണ്ണിലെ പൊലീസ് അതിക്രമം; ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതായി ആക്ഷേപം

അജി നൽകിയ പരാതിയിൽ മൊഴി എടുത്തത് ആറാം ദിവസമാണ്

MediaOne Logo

Web Desk

  • Published:

    19 Feb 2025 9:14 AM IST

Aji
X

കൊല്ലം: കൊല്ലം പള്ളിമണ്ണിൽ ഒത്തുതീർപ്പായ കേസിൽ വാറന്‍റുമായി എത്തി ഗൃഹനാഥനെ പിടികൂടാൻ പൊലീസ് നടത്തിയ അതിക്രമത്തിൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതായി ആക്ഷേപം. അജി നൽകിയ പരാതിയിൽ മൊഴി എടുത്തത് ആറാം ദിവസമാണ്. സിഐയെ സർവീസിൽ നിന്ന് മാറ്റണമെന്ന് പരാതിക്കാരൻ ആവശ്യപ്പെടുന്നു. പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ചാത്തന്നൂർ സ്റ്റേഷന് മുന്നിൽ സമരം ആരംഭിക്കുമെന്ന് അജി മീഡിയവണിനോട് പറഞ്ഞു.

Watch video



TAGS :

Next Story