Light mode
Dark mode
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ദമ്മാം ഒഐസിസി
ഗുരുതരമായി പരിക്കേറ്റ പൊലീസുകാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പൊലീസുകാരുടെ അതിക്രൂരമായ മർദനത്തിൽ സുജിത്തിന്റെ ഒരു ചെവിയുടെ കേൾവി ശക്തിക്ക് തകരാർ സംഭവിച്ചിരുന്നു
ജനുവരിയില്‍ നടന്ന ഫലസ്തീൻ അനുകൂല മാര്‍ച്ചിനു ശേഷം ബിബിസിക്കു മുന്നില്‍ പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
വിദ്യാർഥികളെ വീട്ടിൽ നിന്ന് പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്
സുഹൈലിനെ വീട്ടിൽ കയറി ക്രൂരമായി മർദിച്ചെന്ന് കുടുംബം ആരോപിച്ചു
കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ, എൻ.സി ലിനേഷ് എന്നിവരാണ് അറസ്റ്റിലായത്
അജി നൽകിയ പരാതിയിൽ മൊഴി എടുത്തത് ആറാം ദിവസമാണ്
ആശുപത്രി ചെലവ് ഉൾപ്പെടെ വഹിക്കാമെന്ന ഉറപ്പിൽ മുരളീധരൻ പരാതി നൽകാതെയിരിക്കുകയായിരുന്നു
എസ്സി-എസ്ടി അട്രോസിറ്റി നിയമ പ്രകാരം കേസെടുക്കണമെന്നും മർദ്ദനമേറ്റ കുടുംബത്തിന്റെ ആവശ്യപെട്ടിരുന്നു
അന്വേഷണ റിപ്പോർട്ട് പുറത്തു വന്ന ശേഷം കൂടുതൽ നടപടിക്ക് സാധ്യത
പിആർഡിഎസ് പ്രവർത്തകരാണ് ആക്രമണത്തിന് ഇരയായത്
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ എസ്. ജിനുവും സംഘവുമാണ് മർദിച്ചത്
തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ പൊലീസ് വാഹനത്തിന്റെ ഹോണടിച്ചത് ചോദ്യംചെയ്തായിരുന്നു ഗുണ്ടകളുടെ ആക്രമണം
എടപ്പാൾ കണ്ടനകം ബിവറേജിലാണു സംഭവം
കാട്ടാക്കട എസ്.ഐ മനോജ് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കെതിരെയുമാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്
ബൈക്കിൽ പിന്തുടർന്നെത്തിയ മൂവർ സംഘം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു
ഇതരസംസ്ഥാന തൊഴിലാളികളെ മാനേജ്മെന്റി ഭീഷണിപ്പെടുത്തി പൂട്ടിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം
'സി.സി.ടിവി ദൃശ്യങ്ങൾ ഇല്ലെന്ന് മുമ്പ് പറഞ്ഞ പോലീസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ല'