Quantcast

നടൻ സലിം കുമാർ ആശുപത്രിയിൽ

പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    6 Jun 2026 11:54 AM IST

നടൻ സലിം കുമാർ ആശുപത്രിയിൽ
X

കൊച്ചി: ചലച്ചിത്ര താരം സലിം കുമാർ ആശുപത്രിയിൽ.പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

TAGS :

Next Story