Light mode
Dark mode
തുടർച്ചികിത്സ ആവശ്യമെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം ആശുപത്രിക്കെന്നും കോടതി പറഞ്ഞു
ഇന്ന് ഉച്ചക്കായിരുന്നു ആവണിയുടെയും ഷാരോണിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് ആവണിയും ബന്ധുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്
ആശുപത്രികൾ ഏതൊരു ആധുനിക രാഷ്ട്രത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാണ്
ജൗൻപൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെയായിരുന്നു ഷമ പർവീൻ എന്ന യുവതിയുടെ പരാതി.
മരുന്ന് മാറി നൽകിയ ഗ്ലോബല ഫാർമയിൽ നിന്ന് ഇനി മരുന്നുകൾ എടുക്കില്ലെന്നും ആർസിസി തീരുമാനം
യുഎഇയിലെ ആദ്യ ആശുപത്രി വെർട്ടിപോർട്ട് പ്രഖ്യാപിച്ചു
എസ്എംഎസ് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്
ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു
2015ലാണ് 38 ലക്ഷം രൂപയിലധികം മുടക്കി കെട്ടിടം പണിതത്
ഡോ.രാജീവ് കുമാറിനെതിരെയാണ് പരാതി നല്‍കിയത്
ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിന് പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലാണ് പാര്‍ക്കിങ്
ആന്റിനേറ്റല്‍ വാര്‍ഡില്‍ ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് രോഗികളെ വാര്‍ഡിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റി
സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു
ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് കുറ്റപ്പെടുത്തി
കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചാത്തന്നൂര്‍ സ്വദേശി ഹഫീസിന്റെ പരാതിയിലാണ് നടപടി
ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് പ്രത്യേക യോഗം ചേരും
ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം
ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന നിർബന്ധിത കുടിയൊഴിപ്പിക്കൽ തുടരുന്നതിനിടെയാണ് ആശുപത്രി അടച്ച് പൂട്ടാനുള്ള നടപടി