Quantcast

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2023-10-02 11:46:47.0

Published:

2 Oct 2023 11:45 AM GMT

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
X

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബാണ് പിടിയിലായത്. ഇയാൾക്കെതിരെ നിരവധി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് അഞ്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്തു.

TAGS :

Next Story