Quantcast

വീണ്ടും വലച്ച് എയർ ഇന്ത്യ: 15 മണിക്കൂർ പിന്നിട്ടിട്ടും വിമാനം പുറപ്പെട്ടില്ല, വലഞ്ഞ് 150ലേറെ യാത്രക്കാർ

ഇന്നലെ വൈകുന്നേരം 5.50ന് പുറപ്പെടേണ്ട ix 434 ദുബൈ- കൊച്ചി വിമാനമാണ് വൈകുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-23 09:40:58.0

Published:

23 April 2023 9:34 AM GMT

air india flight delay
X

കൊച്ചി: യാത്രക്കാരെ വലച്ച് വീണ്ടും എയർ ഇന്ത്യ. ഇന്നലെ വൈകുന്നേരം 5.50ന് പുറപ്പെടേണ്ട ix 434 0ദുബൈ- കൊച്ചി വിമാനം ഇനിയും പുറപ്പെട്ടില്ല. ഏകദേശം 15 മണിക്കൂറായിട്ടും യാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

150ലേറെ യാത്രക്കാരാണ് വിമാനത്താവളത്തിൽ വലയുന്നത്. ഇടയ്ക്ക് വിമാനം പുറപ്പെടാനായി യാത്രക്കാരെ ഉള്ളിൽ കയറ്റിയിരുന്നെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി.

TAGS :

Next Story