Quantcast

എയർ ഇന്ത്യ വിമാനം വൈകി; മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി നൂറിലേറെ മലയാളികൾ

വൈകിട്ട് അഞ്ചു മണിക്ക് കൊച്ചിയിലേക്ക് പുറപ്പടേണ്ട വിമാനമാണ് വൈകുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-21 18:18:47.0

Published:

21 July 2023 6:15 PM GMT

Air India flight delayed
X

മുംബൈ: എയർ ഇന്ത്യ വിമാനം വൈകിയതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി നൂറിലേറെ മലയാളികൾ. വൈകിട്ട് അഞ്ചു മണിക്ക് കൊച്ചിയിലേക്ക് പുറപ്പടേണ്ട വിമാനമാണ് വൈകുന്നത്. രാത്രി 2.50ന് വിമാനം അനുവദിക്കാം എന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്.

updating

TAGS :

Next Story