Light mode
Dark mode
കുവൈത്തിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കറാച്ചിയിലേക്ക് വഴി തിരിച്ചുവിട്ടത്
ഖബറടക്കത്തിൽ പങ്കാളികളായി വൻ ജനാവലി
മലപ്പുറം സ്വദേശികളുടെ മരണത്തിൽ പൊലീസ് റിപ്പോർട്ട്
മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്
ഒമാൻ കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുന്നവർക്കും സർവീസ് ഗുണമാകും
കുവൈറ്റിൽ ജോലി നേടിയ ശേഷം 65 ലക്ഷം മുതൽ ഒരു കോടി വരെ ലോൺ എടുത്തു മുങ്ങിയെന്നാണ് പരാതി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു
ബ്രിട്ടൻ മലബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ലണ്ടൻ ഈസ്റ്റ് ഹാമിലെ സുലൈമാനി റെസ്റ്റോറന്റിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
മാലിന്യടാങ്കിലെ വാതകം ശ്വസിച്ച് വീണുപോയ തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കവെയാണ് അപകടം.
മരിച്ചവർ കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ്
49 പേരെ കുറിച്ച് നിലവിൽ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു
തീപിടിത്തത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു
കോഴിക്കോട്, പാലക്കാട്, വയനാട് സ്വദേശികളാണ് ഇറാൻ റെവല്യൂഷനറി ഗാർഡ് നിയന്ത്രണത്തിലാക്കിയ ചരക്കുകപ്പലിലുള്ളത്
പാലക്കാട് സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഘ്നേഷ് എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ കുവൈത്തിലെ മലയാളികൾക്കായി തിരുവോണ ദിവസം ഓണപൂക്കള മത്സരം നടത്തുന്നു. വീടുകളില്‍ ഒരുക്കിയ പൂക്കളങ്ങളാണ് മത്സരത്തില്‍ പരിഗണിക്കുക. സെപ്തംബര്‍ 8 വെള്ളിയാഴ്ച ഖൈത്താൻ...
വൈകിട്ട് അഞ്ചു മണിക്ക് കൊച്ചിയിലേക്ക് പുറപ്പടേണ്ട വിമാനമാണ് വൈകുന്നത്
ഇന്ത്യൻ സ്കൂൾ ബോർഡിലേക്ക് ആദ്യമായിട്ടാണ് മൂന്നു മലയാളികൾ ഒരുമിച്ച് വരുന്നത്