Quantcast

നെടുമ്പാശേരിയിൽനിന്ന് ലണ്ടനിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി

സാങ്കേതിക തകരാർ മൂലമാണ് വിമാനം റദ്ദാക്കിയത്.

MediaOne Logo

Web Desk

  • Published:

    1 Oct 2023 2:33 PM GMT

Air India flight from Nedumbassery to London has been cancelled
X

കൊച്ചി: നെടുമ്പാശേരിയിൽനിന്ന് ലണ്ടനിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാർ മൂലമാണ് വിമാനം റദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. പകരം വിമാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നാളെ യാത്ര തിരിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

TAGS :

Next Story