Quantcast

എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത് യുവാവിന് പരിക്ക്; കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

തിരുവനന്തപുരം നെടുമങ്ങാട്ട് ഇന്നലെ രാത്രിയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    4 Feb 2026 10:25 PM IST

എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത് യുവാവിന് പരിക്ക്; കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്
X

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട്ട് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് യുവാവിന് പരിക്ക്. ആനാട് ശക്തിപുരം വട്ടറത്തല സ്വദേശി സഞ്ചയ്(22)ക്കാണ് പരിക്കേറ്റത്. അന്‍സര്‍ എന്നയാളാണ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം.

ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് വെടിയുതിര്‍ക്കാന്‍ കാരണമെന്നാണ് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story