തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പീഡന ശ്രമം; ആലപ്പുഴയിൽ സിപിഐ നേതാവിനെതിരെ പോക്‌സോ കേസ്
സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടത്തിയ സിപിഐ നേതാവിനെതിരെ പോക്‌സോ കേസ്.
ആലപ്പുഴ ചാരുംമൂട് വച്ചാണ് പീഡന ശ്രമം നടന്നത്.
സിപിഐ നേതാവ് എച്ച് ദിലീപിനെതിരെ നൂറനാട് പൊലീസ് കേസ് എടുത്തു. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.
Next Story
Adjust Story Font
16

