Light mode
Dark mode
പാരിപ്പള്ളി സ്വദേശിയായ രാഹുലാണ് (22) അറസ്റ്റിലായത്
കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്
പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു പോക്സോ കേസിലാണ് സുപ്രിംകോടതിയുടെ അസാധാരണ വിധി.
കോട്ടയം വെളള്ളൂർ സ്വദേശി സിജോ മോനെയാണ് കോടതി ശിക്ഷിച്ചത്.
കോയമ്പത്തൂരിലെ ജിഎൻ മിൽസ് ഏരിയയിലെ തന്റെ വസതിയിൽ വെച്ചാണ് ജെബരാജ് 17 ഉം 14 ഉം വയസുള്ള കുട്ടികളെ പീഡിപ്പിച്ചത്
വണ്ടിപ്പെരിയാർ സ്വദേശി ഷാൻ ആണ് പിടിയിലായത്
വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
വൈദ്യപരിശോധനയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഷായാണ് പിടിയിലായത്
ജയചന്ദ്രനായി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു
റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി
കഴിഞ്ഞ വർഷം ജൂൺ എട്ടിന് കോഴിക്കോട് നഗരത്തിലെ ഒരു വീട്ടിൽവെച്ച് നാലരവയസുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി
മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛന് നല്കിയ പരാതിയിലാണ് അറസ്റ്റ്
കേസിൽ 28 പ്രതികളെയാണ് ഇതുവരെ പിടികൂടിയത്
ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് പോക്സോ കേസ്
പ്രതി 2019 മുതൽ തുടർച്ചയായി മകളെ പീഡിപ്പിച്ചതായാണു വിവരം
പെൺകുട്ടിയും യുവാവും വീട്ടുകാരുടെ സമ്മതത്തോടെ ഒന്നിച്ച് താമസിക്കുകയായിരുന്നു...
ആറുമാസത്തിനിടെ കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് സംഭവം.