Quantcast

തൃശൂർ എറവിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഒരു മരണം

ഇന്ന് പുലർച്ചെ രണ്ടുമണിയോട് കൂടിയായിരുന്നു അപകടം

MediaOne Logo

Web Desk

  • Published:

    15 Jun 2023 6:24 AM IST

ambulance
X

തൃശൂർ: തൃശൂർ എറവിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ജിത്തുവാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ടുമണിയോട് കൂടിയായിരുന്നു അപകടം.

ഓട്ടോ ഓടിച്ചിരുന്ന ജിത്തു, യാത്രക്കാരായ നീതു, മൂന്ന് വയസുകാരനായ കണ്ണൻ എന്നിവരെ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആംബുലൻസിലെ യാത്രക്കാർക്ക് പരിക്കില്ല. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജിത്തുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

TAGS :

Next Story