Quantcast

തിരുവനന്തപുരത്ത് മരക്കൊമ്പ് ഒടിഞ്ഞ് വീണ് എട്ടുവയസുകാരി മരിച്ചു

ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2025-02-06 06:13:57.0

Published:

6 Feb 2025 9:50 AM IST

Binjia
X

തിരുവനന്തപുരം: തിരുവനന്തപുരം മാരായമുട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു. ഒടുക്കത്ത് സ്വദേശി പ്രശാന്തിൻ്റെ മകൾ ബിനിജ (8 )ആണ് മരിച്ചത്. മാരായമുട്ടം സർക്കാർ എൽപി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് .ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് അപകടം.


TAGS :

Next Story