Quantcast

ആറ്റിങ്ങലില്‍ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

കൊച്ചുപരുത്തിയിൽ സ്വദേശിനി സനൂജക്കാണ് വെട്ടേറ്റത്

MediaOne Logo

Web Desk

  • Updated:

    2023-02-05 16:36:05.0

Published:

5 Feb 2023 10:00 PM IST

ആറ്റിങ്ങലില്‍ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു
X

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊച്ചു പരുത്തിയിൽ സ്വദേശിനി സനൂജക്കാണ് വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടർന്നാണ് അക്രമണം. അയൽവാസിയും ബന്ധുവുമായ ഷിബുവാണ് സനൂജയെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സനൂജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story