Quantcast

കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

ബിഹാർ സ്വദേശികളായ ഫൈസാൻ, ഹിമാൻ അലി എന്നിവരാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2025-04-30 16:26:31.0

Published:

30 April 2025 9:38 PM IST

കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ
X

കോഴിക്കോട്: കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ബിഹാർ സ്വദേശികളെ കസബ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഫൈസാൻ, ഹിമാൻ അലി എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

TAGS :

Next Story