Quantcast

നേമത്ത് ബിജെപി സ്ഥാനാർഥിയെ പിന്തുണച്ച് ഓഡിയോ; സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി

തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ സുലോചനനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്

MediaOne Logo

Web Desk

  • Updated:

    2026-04-16 16:00:34.0

Published:

16 April 2026 6:19 PM IST

നേമത്ത് ബിജെപി സ്ഥാനാർഥിയെ പിന്തുണച്ച് ഓഡിയോ; സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി
X

തിരുവനന്തപുരം: നേമത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ചുള്ള ഓഡിയോ സന്ദേശത്തിൽ സിപിഐയിൽ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ സുലോചനനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി. ശിവൻകുട്ടിക്ക് താൻ എതിരാണെന്നും രാജീവിന് വോട്ട് ചെയ്യാൻ തയ്യാറാകണമെന്നും പറയുന്ന ഓഡിയോ ആണ് പുറത്തുവന്നിരുന്നത്. തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പായിരുന്നു ഓഡിയോ സന്ദേശം പുറത്ത് വന്നത്.


TAGS :

Next Story