Quantcast

തൃശൂരിൽ പോളിങ്സ്റ്റേഷനിൽ തേനീച്ച ആക്രമണം; നിരവധി പേർക്ക് പരിക്ക്

വലക്കാവ് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് തേനീച്ച ആക്രമണം

MediaOne Logo

Web Desk

  • Published:

    11 Dec 2025 10:42 AM IST

തൃശൂരിൽ പോളിങ്സ്റ്റേഷനിൽ തേനീച്ച ആക്രമണം; നിരവധി പേർക്ക് പരിക്ക്
X

തൃശൂര്‍: വലക്കാവ് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ തേനീച്ച ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. വോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story