Quantcast

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; 460 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

അഞ്ച് കോടി രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    31 Jan 2022 3:53 AM GMT

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; 460 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
X

തൃശൂർ കൊടകരയിൽ 460 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. അഞ്ച് കോടി രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദേശീയ പാതയിലെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായാണ് കണ്ടെത്തിയത്. ചാലക്കുടി ഡി.വൈ.എസ്.പിയും സംഘവുമാണ് പരിശോധന നടത്തിയത്.

TAGS :

Next Story